റിപ്പോര്‍ട്ട്

കൊല്ലത്ത് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് May 6, 2025
കൊല്ലം | വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം മൈലക്കാട് കൊട്ടിയം തഴുത്തല സ്വദേശി സാജൻ (34) ആണ് മരിച്ചത്. ഇത്തിക്കരയാറിന്റെ കൈവരിയായ ആലുംക്കടവ് ഭാഗത്താണ് അപകടം സംഭവിച്ചത്. സാജനൊപ്പം വള്ളത്തിലുണ്ടായിരുന്ന ബാബു, ഷിബു എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. കൊതുമ്പുവള്ളം മറിയാൻ...
Read full story