കോ​ഴി​ക്കോ​ട്: ‌കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വി​ൽ വ​ൻ ല​ഹ​രി വേ​ട്ട. മൂ​ന്ന് കി​ലോ​ഗ്രാ​മി​ലേ​റെ എം​ഡി​എം​എ​യും എം​ഡി​എം​എ പി​ൽ​സു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ പി​ടി​യി​ലാ​യി. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന അ​ള​വി​ൽ രാ​സ ല​ഹ​രി പി​ടി​ച്ച സം​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. കോ​ഴി​ക്കോ​ട് എ​ക്സൈ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കൊ​ണ്ടോ​ട്ടി...
Read full story
. ന്യൂഡൽഹി: പാക്കിസ്താന്‍റെ ചാരസംഘടനയായ ഐഎസ്ഐക്ക് (ഇന്‍റർ സർവീസസ് ഇന്‍റലിജൻസ്) വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തിൽ ഒരാൾ കസ്റ്റഡിയിൽ. രാജസ്ഥാനിലെ അതിർത്തി ജില്ലയായ ജയ്സൽമേറിൽ നിന്ന് സുരക്ഷാ ഏജൻസികൾ ഇയാളെ കസ്റ്റഡിയിലെടുത്തത്. നെഹ്ദാൻ ഗ്രാമവാസിയായ ജാബരാറാം മേഘ്‌വാൾ ആണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്....
Read full story