തിരുവനന്തപുരം |കോൺഗ്രസിന്റെ നിയമസഭാകക്ഷി യോഗം മെയ് 7 വ്യാഴാഴ്ച ചേരും . 102 സീറ്റുകളുടെ തിളക്കമാർന്ന വിജയം നേടിയ സാഹചര്യത്തിൽ ഭരണരൂപീകരണ നടപടികൾ വേഗത്തിലാക്കാനാണ് മുന്നണിയുടെ തീരുമാനം. .മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ഔദ്യോഗിക ചർച്ചകളിലേക്ക് കോൺഗ്രസ് കടക്കുകയാണ് . ഇതിന്റെ ഭാഗമായി...
Read full story
ചെന്നൈ | തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി എം കെയുമായി സീറ്റ് ചര്‍ച്ചകളില്‍ ധാരണയാകാത്ത സാഹചര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ സന്ദേശവുമായി കെ സി വേണുഗോപാല്‍ ചെന്നൈയില്‍. ഹൈക്കമാന്‍ഡ് സന്ദേശം മുദ്രവച്ച കവറില്‍ കെ സി വേണുഗോപാല്‍ സ്റ്റാലിന് കൈമാറി എന്നാണ് സൂചന....
Read full story