ന പത്ത് മാസത്തിലേറെയായി മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരുന്ന ഈ കപ്പൽ ഇറാനെതിരായ വിവിധ യുഎസ് നീക്കങ്ങളിൽ സജീവ പങ്കാളിയായിരുന്നു. ന്യൂസ് ഡെസ്ക് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ : യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പേർഷ്യൻ ഗൾഫിൽനിന്ന് പിൻവാങ്ങി. റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഅമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായതിനെ തുടർന്ന് യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് പേർഷ്യൻ ഗൾഫിൽ നിന്ന് പിൻവാങ്ങി.ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ഇത് ഇപ്പോൾ യുഎസ് യൂറോപ്യൻ കമാൻഡിന്റെ പരിധിയിലുള്ള മേഖലയിലേക്ക് മാറ്റിയിട്ടുണ്ട്.10 മാസത്തിലേറെയായി മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരുന്ന കപ്പലിൽ തീപിടിത്തം ഉൾപ്പെടെ സാങ്കേതിക പ്രശ്നങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാക്കൂലി ഗണ്യമായി കുറക്കുമെന്ന് എയർലൈനറുകൾ റിപ്പോര്‍ട്ട് ദുബൈ|ഓണക്കാലം പ്രമാണിച്ചു ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാക്കൂലി ഗണ്യമായി കുറക്കുമെന്ന് എയർലൈനറുകളും ട്രാവൽ ഏജൻസികളും. നിരവധി യാത്രാ ഡീലുകളുമായി ഇരു കൂട്ടരും രംഗത്തു വന്നിട്ടുണ്ട്. ഇത് പ്രവാസികൾക്ക് നാട്ടിലേക്ക് പറന്ന് കുടുംബങ്ങളോടൊപ്പം ആഘോഷിക്കുന്നത് കൂടുതൽ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ