
ഹൈലൈറ്റുകൾ
- DONALD TRUMP നും Friedrich Merzനും ഇടയിൽ ഇറാൻ യുദ്ധത്തെച്ചൊല്ലി വാക് തർക്കം ഉണ്ടായി. ജർമ്മനി അമേരിക്കയുടെ നിലപാട് വിമർശിച്ചതിനെ തുടർന്ന് യുഎസ് ജർമ്മനിയിൽ നിന്ന് 5000 സൈനികരെ പിൻവലിക്കാൻ തീരുമാനിച്ചു.
- നിലവിൽ ജർമ്മനിയിൽ 36,000-ലധികം യുഎസ് സൈനികർ വിവിധ താവളങ്ങളിൽ വിന്യസിച്ചിരിക്കുന്നു.
- യൂറോപ്യൻ രാജ്യങ്ങൾ ആവശ്യമായ പിന്തുണ നൽകുന്നില്ലെങ്കിൽ സൈന്യം പിൻവലിക്കുമെന്ന് ട്രംപ് മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
- ജർമ്മനി ആഭ്യന്തര പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ ശ്രമിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു
- ജർമ്മനി അമേരിക്കയുടെ നിലപാട് വിമർശിച്ചതിനെ തുടർന്ന് യുഎസ് ജർമ്മനിയിൽ നിന്ന് 5000 സൈനികരെ പിൻവലിക്കാൻ തീരുമാനിച്ചു
