ഇടുക്കി: തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തനരൂപരേഖ തയ്യാറാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ്  മന്ത്രി  പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി  ടൂറിസം വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. തേക്കടി ടൂറിസം കേന്ദ്രം പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല...
Read full story