ന്യൂഡല്‍ഹി: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീം സൗഹൃദമത്സരങ്ങള്‍ക്കായി വീണ്ടും കളിക്കളത്തിലേക്ക്. മാര്‍ച്ച് 25 നും 29 നും ദുബായില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് അറിയിച്ചത്. ഒമാന്‍, യുഏഈ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യന്‍ ടീമിന്റെ...
Read full story