റിപ്പോര്‍ട്ട്
പി.ടി. ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന് അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
January 30, 2026
പയ്യോളി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷയുടെ ഭര്‍ത്താവ് വി. ശ്രീനിവാസന് (68) അന്തരിച്ചു. ജനുവരി 30 വെള്ളിയാഴ്ച പുലർച്ചെ പയ്യോളിയിലെ 'ഉഷസ്' വസതിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സിഐഎസ്എഫില്‍ ഓഫീസറായിരുന്നു...
Read full story


