അരിക്ക് പകരം പണം നല്‍കാന്‍ പുതുച്ചേരി സർക്കാർ ആരംഭിച്ചു

September 17, 2019

പുതുച്ചേരി സെപ്റ്റംബർ 17 : സൗജന്യ അരിക്ക് പകരം പണം നല്‍കാന്‍ പുതുച്ചേരി ഭരണകൂടം ആരംഭിച്ചു. ഈ വർഷം ജനുവരി മാസത്തെ സൗജന്യ അരിയുടെ വിലയായി 300 രൂപ ഓരോ മഞ്ഞ കളർ റേഷൻ കാർഡ് ഉടമകളുടെയും ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതായി …