
റിപ്പോര്‍ട്ട്
നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ സ്ത്രീകൾക്ക് വേണ്ടി ഐസിഫോസ് ‘ബാക്ക്-ടു-വർക്ക്’ റെസിഡൻഷ്യൽ പരിശീലന പരിപാടി
By ന്യൂസ് ഡെസ്ക്
•
February 14, 2022
*2022 മാർച്ച് 10 ന് സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പരിശീലനം നൽകുന്നുസ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ സ്ത്രീകൾക്ക് തീവ്രപരിശീലനം നൽകുന്നു. വനിതാ പ്രൊഫഷണലുകൾക്ക് നഷ്ടപ്പെട്ട...
Read full story

