
റിപ്പോര്‍ട്ട്
കേരളം ജയിക്കും യുഡിഎഫ് നയിക്കും എന്ന ടാഗ് ലൈനുമായി യുഡിഎഫിന്‍റെ പ്രകടന പത്രിക തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി പുറത്തിറക്കി
By ന്യൂസ് ഡെസ്ക്
•
April 2, 2026
കൊച്ചി∙ ഇന്ദിര ഗ്യാരന്‍റി ഉറപ്പാക്കി യുഡിഎഫിന്‍റെ പ്രകടന പത്രിക തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി പുറത്തിറക്കി. കേരളം ജയിക്കും യുഡിഎഫ് നയിക്കും എന്നതുതന്നെയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കും,...
Read full story
