18 വയസിന് മുകളിലുള്ളവര്‍ക്ക് ജൂണ്‍ 21 മുതല്‍ കോവിഡ് വാക്സിന്‍ സൗജന്യം

June 21, 2021

ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ജൂണ്‍ 21 മുതല്‍ കോവിഡ് വാക്സിന്‍ സൗജന്യമായി ലഭിക്കും. 75 ശതമാനം വാക്സിന്‍ സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യും. 45വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്സിന്‍ സൗജന്യമായി ലഭിച്ചിരുന്നത്.രോഗവ്യാപനം, …