തിരുവനന്തപുരം. : ആദിവാസി ഊരുകളില്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു. കേരളത്തിലെ ആദിവാസികള്‍ക്കിടയില്‍ സാമൂഹിക അകലം പോലുളള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാനോ പാലിക്കപ്പെടാനോ സാധിക്കാത്ത...