ഫ്രാന്‍സിലെ നോര്‍മന്‍ഡിയില്‍ ഗവേഷകര്‍ക്ക്ഖനനത്തിനിടയിൽ കുപ്പിയിലടച്ച സന്ദേശം ലഭിച്ചു

.നോര്‍മന്‍ഡി: ഫ്രാന്‍സിലെ നോര്‍മന്‍ഡിയില്‍ പുരാവസ്തു ഗവേഷകര്‍ക്കു ചില്ല് കുപ്പിക്കുള്ളില്‍ ചുരുട്ടിയിട്ടിരുന്ന കടലാസില്‍ എഴുതിയിട്ടിരുന്ന സന്ദേശം ലഭിച്ചു.പ്രദേശത്ത് നടന്ന ഖനനത്തിനിടെയാണ് കുപ്പി കണ്ടെത്തിയത്. കുപ്പിയിലടച്ച സന്ദേശത്തിന് ഇരുനൂറ് വര്‍ഷം പഴക്കം.ഉണ്ട്. ചില്ല് കുപ്പിക്കുള്ളില്‍ ചുരുട്ടിയിട്ടിരുന്ന കടലാസില്‍ തന്നെ ഇത് 1825ല്‍ കുഴിച്ചിട്ടതാണെന്ന് രേഖപ്പെടുത്തിയിരുന്നു. …

ഫ്രാന്‍സിലെ നോര്‍മന്‍ഡിയില്‍ ഗവേഷകര്‍ക്ക്ഖനനത്തിനിടയിൽ കുപ്പിയിലടച്ച സന്ദേശം ലഭിച്ചു Read More

ഫ്രാന്‍സില്‍ കലാപം കൂടുതല്‍ ശക്തമാകുന്നു

പാരീസ്: കൗമാരക്കാരനെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ അഞ്ച് ദിവസമായി നടന്നുവരുന്ന കലാപം കൂടുതല്‍ ശക്തമാകുന്നു. മാര്‍സെല്ലേ പട്ടണത്തില്‍ പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. സംഭവത്തില്‍ 56 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ 486ഉം വെള്ളിയാഴ്ച …

ഫ്രാന്‍സില്‍ കലാപം കൂടുതല്‍ ശക്തമാകുന്നു Read More