
തിരുവനന്തപുരം: കുംഭമേളയിലെ പെൺകുട്ടിയുടെ കേരളത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തതിൽ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവാഹത്തിൽ പങ്കെടുത്തതിൽ നിയമപരമായ പ്രശ്നങ്ങളില്ലെന്നും, എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി....
