
റിപ്പോര്‍ട്ട്
നാസ്‌കോം ടെക്‌നോളജി ലീഡര്‍ഷിപ്പ് ഫോറത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
By ന്യൂസ് ഡെസ്ക്
•
February 15, 2021
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാസ്‌കോം ടെക്‌നോളജി ആന്റ് ലീഡര്‍ഷിപ്പ് ഫോറത്തെ (എന്‍ടിഎല്‍എഫ്) ബുധനാഴ്ചത്തെ (2021ഫെബ്രുവരി 17 ന്) ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യും. എന്‍ടിഎല്‍എഫിനെക്കുറിച്ച് എന്‍ടിഎല്‍എഫിന്റെ 29-ാം പതിപ്പ് 2021 ഫെബ്രുവരി 17 മുതല്‍...
Read full story

