ടിക്ക് ടോക്കുമായി സഹകരിച്ച് ഫോർട്ടിസ് ഹെൽത്ത്കെയർ ‘അണ്‍മ്യൂട്ട് യുവര്‍സെല്‍ഫ്’ വെല്ലുവിളി ആരംഭിച്ചു
ന്യൂഡൽഹി ഒക്ടോബർ 10: ലോക മാനസികാരോഗ്യ ദിനത്തിൽ, ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സംരക്ഷണ പരിഹാരദാതാക്കളായ ഫോർട്ടിസ് ഹെൽത്ത്കെയർ, ലോകത്തെ പ്രമുഖ ഷോട്ട്-വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്കിനൊപ്പം പങ്കാളികളാകുന്നു. ഇന്ത്യയിലെ പ്രമുഖ മൊബൈൽ സ്റ്റോറിടെല്ലിംഗ് നെറ്റ്വർക്കായ പീപ്പിൾ ലൈക്ക് അസ് ക്രിയേറ്റ് (പിഎൽയുസി) …