കോ​ട്ട​യം: ത​ന്‍റെ പി​താ​വി​നെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വേ​ട്ട​യാ​ടി​യെ​ന്നും ഇ​ന്ന് (ഏപ്രിൽ 9) ഏ​റ്റ​വും വേ​ദ​ന​യു​ള്ള ദി​വ​സ​മാ​ണെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പ​ണി തീ​രാ​ത്ത മി​നി സി​വി​ൽ സ്റ്റേ​ഷ​ന് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​രി​ട്ടു. നി​യ​മ​സ​ഭാ...