കോതമംഗലം | കോതമംഗലത്തിന് സമീപം പൊങ്ങിന്‍ചുവടില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.ആദിവാസി വിഭാഗത്തില്‍പ്പെട്ട പുഷ്പാകരനാണ് മരിച്ചത്. ഇന്നലെ(24.05.2026) വൈകീട്ട് 3.30ന് ശേഷമാണ് അപകടമുണ്ടായത്. . കോതമംഗലത്ത് ഭൂതത്താന്‍കെട്ടിനും അപ്പുറത്ത് വച്ചായിരുന്നു ആക്രമണം. വനവിഭവങ്ങള്‍...
Read full story



