തിരുവനന്തപുരം :പൂവച്ചൽ പഞ്ചായത്തിലെ നാടുകാണി മലയിലെ തീപിടിത്തം 24 മണിക്കൂർ പിന്നിട്ടിട്ടും പൂര്‍ണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. .തിങ്കളാഴ്ച രാത്രിയോടെ (ഫെബ്രുവരി 24) നാടുകാണി മലയിലാണ് തീപിടിത്തം ആരംഭിച്ചത്. കാട്ടാക്കട മേഖലയിലെ പൂവച്ചൽ പഞ്ചായത്തിലാണ് സംഭവം. തീപിടിത്തം ഇടയ്ക്ക് നിയന്ത്രണവിധേയമായെങ്കിലും വീണ്ടും കൂടുതൽ...
Read full story
മാനന്തതവാടിയിൽ തേയില തോട്ടത്തിന് തീപിടിച്ചു
റിപ്പോര്‍ട്ട്

മാനന്തതവാടിയിൽ തേയില തോട്ടത്തിന് തീപിടിച്ചു

By ന്യൂസ് ഡെസ്ക് February 24, 2025
.മാനന്തവാടി: തലപ്പുഴ ബോയ്‌സ് ടൗണിന് സമീപമുള്ള തേയില തോട്ടത്തില്‍ തീപിടിത്തമുണ്ടായി . ഇവിടെയുള്ള ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റിലാണ് തീപിടിത്തം ഉണ്ടായത്. ഏകദേശം ഒരേക്കര്‍ സ്ഥലത്തുള്ള 300 തേയിലച്ചെടികള്‍ കത്തിനശിച്ചതായി മാനന്തവാടി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് അറിയിച്ചു.. മാനന്തവാടിക്കടുത്ത പിലാക്കാവ് കമ്പമല വനപ്രദേശത്ത്...
Read full story
വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമലയിൽ കാട്ടുതീ പടർന്നുപിടിച്ചു. ഈ പ്രദേശത്ത് തീ ആളിപ്പടരുന്ന സ്ഥിതിയാണ്. പുൽമേടുകൾ നിറഞ്ഞ കമ്പമലയുടെ ഒരു ഭാഗം കത്തിനശിച്ചു.വനമേഖലയിലെ പുൽമേടിലാണ് നിലവിൽ തീയെങ്കിലും, ഇത് വനത്തിലേക്ക് കടക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. കമ്പമലയിൽ പല ഭാഗത്തായി പുക ഉയരുന്നുണ്ട്....
Read full story
അല്‍ജെഴ്സ് : ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ കാട്ടുതീയില്‍ അകപ്പെട്ട് 34 പേര്‍ വെന്ത് മരിച്ചു. മരിച്ചവരില്‍ പത്ത് പേര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈനികരാണ്. 197 പേര്‍ക്ക് പരുക്കേറ്റു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലുള്ള തീരപ്രദേശമായ ബെജായയിലാണ് കാട്ടുതീ ഏറെ നാശം വിതച്ചത്. കഴിഞ്ഞ...
Read full story
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മിസോറം മുഖ്യമന്ത്രി സോറംതംഗയുമായി സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ കാട്ടുതീ കാരണം ഉണ്ടായ സ്ഥിതിഗതികൾ വിലയിരുത്തി. . ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു, “മിസോറം മുഖ്യമന്ത്രി സോറംതംഗയുമായി സംസാരിച്ചു. സംസ്ഥാനത്തിന്റെ വിവിധ...
Read full story
വേനല്‍ കടുത്തതോടെ തീപിടുത്തം രൂക്ഷമാകുന്നു
റിപ്പോര്‍ട്ട്

വേനല്‍ കടുത്തതോടെ തീപിടുത്തം രൂക്ഷമാകുന്നു

By ന്യൂസ് ഡെസ്ക് March 7, 2021
വെഞ്ഞാറമൂട്: വേനല്‍ കഠിനമായതോടെ നാട്ടില്‍ തീപിടുത്തങ്ങളും രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കുളളില്‍ പ്രദേശത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വെളളാണിക്കല്‍ പാറ ഉള്‍പ്പെടയുളള നിരവധി സ്ഥലങ്ങളില്‍ തീപിടുത്തമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. വെളളാണിക്കല്‍ പാറയില്‍ രണ്ടുതവണ തീപിടുത്തമുണ്ടാവുകയും ഏക്കര്‍ കണക്കിന് കുറ്റിക്കാടുകള്‍ കത്തി നശിക്കുകയും ചെയ്തിരുന്നു. കൂടാതെ...
Read full story
കാട്ടുതീയിൽ വലഞ്ഞ് കാലിഫോർണിയ, കാരണമായത് ഇടിമിന്നലുകൾ
റിപ്പോര്‍ട്ട്

കാട്ടുതീയിൽ വലഞ്ഞ് കാലിഫോർണിയ, കാരണമായത് ഇടിമിന്നലുകൾ

By ന്യൂസ് ഡെസ്ക് September 1, 2020
കാലിഫോർണിയ: ആഴ്ചകളായി അണയാതെ കത്തുകയാണ് കാലിഫോർണിയ. കനത്ത പുകയിൽ പലയിടത്തും ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഇതുവരെ 7 പേർ കാട്ടുതീയിൽ മരണപ്പെട്ടു. 2100 കെട്ടിടങ്ങളാണ് കത്തി നശിച്ചത്. രക്ഷാപ്രവർത്തനത്തിനും തീയണയ്ക്കാനുമായി മുപ്പതോളം ഫയർ യൂണിറ്റുകൾ രംഗത്തുണ്ട്. ആഴ്ചകൾക്കു മുൻപുണ്ടായ ശക്തമായ ഇടിമിന്നലുകളാണ് പുൽമേടുകളിൽ...
Read full story