
റിപ്പോര്‍ട്ട്
കെഎം ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ വിദേശകറന്‍സികള്‍ കുട്ടികളുടെ ശേഖരമെന്ന്
By ന്യൂസ് ഡെസ്ക്
•
April 14, 2021
കോഴിക്കോട്: അനധികൃത സ്വത്ത് സസമ്പാദന കേസില്‍ കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ പരിശോധന നടത്തിയ വിജിലന്‍സ് വിദേശ കറന്‍സികള്‍ കണ്ടെത്തി. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിലാണ് പരിശോധന നടത്തിയത് . ഇതില്‍ കണ്ണൂരിലെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കോഴിക്കോട്ടെ...
Read full story



