തിരുവല്ല: കെ.എസ്.ആർ.ടി.സി. ബസുകളെ കല്യാണ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടുകയാണെന്ന് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ അധികൃതർ പറയുന്നു.കെ.എസ്.ആർ.ടി.സി. ബസ് വാടകയ്ക്കെടുക്കുന്നത് ട്രെൻഡായി മാറുകയാണ്.കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയിലധികം ബസുകളാണ് ഇപ്പോൾ കല്യാണവണ്ടികളായി മാറുന്നത്. കഴിഞ്ഞവർഷം 205 ബസുകളായിരുന്നത് ഈ...
Read full story