ന്യൂഡൽഹി : ഭീകരവാദം മയക്കുമരുന്ന് ഇവയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണ ചെയ്ത് നടപടി പൂർത്തിയാക്കുന്നതിനായി പ്രത്യേക കോടതികൾ രൂപീകരിക്കും.ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരുകളോടും യൂണിയൻ ഭരണ പ്രദേശങ്ങളിലും കേസുകളുടെ വിവരങ്ങൾ നൽകുവാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.കേരളത്തിൽ സിനിമാതാരങ്ങൾ വരെ ഉൾപ്പെട്ട മയക്കുമരുന്ന്...
Read full story
നെടുമ്പാശ്ശേരി | ഹൈഡ്രജന്‍ ബസുകള്‍ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി. ഇതിനായി കേരള ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ ഫൗണ്ടേഷനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 0484...
Read full story
റിപ്പോര്‍ട്ട്

ഡ്രൈവിങ് ലൈസൻസ് ഡിജിറ്റൽ പകർപ്പിലേക്ക് മാറുന്നു

By ന്യൂസ് ഡെസ്ക് January 21, 2026
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്ക് അപ്പോൾ തന്നെ ലൈസൻസ് ലഭിക്കും. ടെസ്റ്റ് ഫലം തൽസമയം സാരഥി സോഫ്റ്റ്‌വേറിൽ ഉൾക്കൊള്ളിച്ച് ലൈസൻസ് നൽകും വിധമാണ് ക്രമീകരണം. പുതിയ സംവിധാനം ഉടൻ നടപ്പാകും. ഇതിനായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് 294 ലാപ്ടോപ്പുകൾ വാങ്ങാൻ...
Read full story
കോഴിക്കോട് | വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ മറുപടി പറയേണ്ടത് സര്‍ക്കാറാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. വെള്ളാപ്പള്ളിയുടെ ഈ സമീപനം ഒരിക്കലും ശരിയല്ല വെള്ളാപ്പള്ളിയുടെ വിഷംചീറ്റുന്ന പ്രസ്താവനകള്‍ ആരും അംഗീകരിക്കില്ല....
Read full story
കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ല്‍ ജനുവരി 2 ന് രാ​​​വി​​​ലെ ഏ​​​ഴി​​​ന് വാ​​​യു നി​​​ല​​​വാ​​​രമൂ​​​ല്യം 194 ആ​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​യ്ക്ക് 12ഓ​​​ടെ ഇ​​​ത് 136 ആ​​​യി താ​​​ഴ്‌​​​ന്നെ​​​ങ്കി​​​ലും വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വീ​​​ണ്ടും ഉ​​​യ​​​ര്‍ന്നു. പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷം പൊ​​​ടി​​​പൊ​​​ടി​​​ച്ച കൊ​​​ച്ചി​​​യി​​​ല്‍ ക​​​രി​​​മ​​​രു​​​ന്ന് പ്ര​​​യോ​​​ഗ​​​ങ്ങ​​​ള​​​ട​​​ക്കം പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​..വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ...
Read full story
ന്യൂ​ഡ​ൽ​ഹി: ര​ണ്ടാ​യി​രം കോ​ടി രൂ​പ ചെ​ല​വി​ൽ കാ​മി​കാ​സെ ഡ്രോ​ണു​ക​ൾ വാ​ങ്ങാനൊരുങ്ങി ഇ​ന്ത്യ​ൻ സൈ​ന്യം. 850 ഡ്രോ​ണു​ക​ളാ​ണ് സൈ​ന്യ​ത്തി​നാ​യി വാ​ങ്ങു​ന്ന​ത്. ഈ ​മാ​സം അ​വ​സാ​നം ന​ട​ക്കു​ന്ന ഡി​ഫ​ൻ​സ് അ​ക്യു​സി​ഷ​ൻ കൗ​ൺ​സി​ൽ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ഇ​തി​നു​ള്ള അ​നു​മ​തി ല​ഭി​ക്കു​മെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സികൾ റി​പ്പോ​ർ​ട്ട് ചെ​യ്തു....
Read full story