ലഹരി വസ്‌തുക്കളുമായി മൂന്ന്‌ യുവാക്കള്‍ അറസ്‌റ്റില്‍

കളമശേരി: നാലുകിലോ കഞ്ചാവും അഞ്ച്‌ എല്‍ എസ്‌‌ ഡി സ്റ്റാമ്പും ഉള്‍പ്പടെയുളള ലഹരി വസ്‌തുക്കളുമായി മൂന്നു യുവാക്കള്‍ അറസ്‌റ്റില്‍. അവര്‍ താമസിച്ചിരുന്ന വാടക മുറിയില്‍ നിന്ന്‌ കഞ്ചാവും എല്‍.എസ്‌.ഡി സ്റ്റാമ്പും പോലീസ്‌ കണ്ടെടുത്തു. കളമശേരി മൂലേപ്പാടം റോഡിലെ വാടക വീട്ടില്‍ നിന്നാണ്‌ …

ലഹരി വസ്‌തുക്കളുമായി മൂന്ന്‌ യുവാക്കള്‍ അറസ്‌റ്റില്‍ Read More