കായംകുളം: ആലപ്പുഴ പോലീസ് കണ്‍ട്രോള്‍ റൂമിലെ നമ്പരില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണിമുഴക്കിയ സംഭവത്തില്‍ കായംകുളം പോലീസ് അന്വെഷണം ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം . വിളിച്ച മൊബൈല്‍ഫോണിന്‍റെ ഉടമ കായംകുളം...