മരണത്തിന് തൊട്ടു മുൻപ് യുവതി പറഞ്ഞു ‘തന്നെ ആട് ഇടിച്ചതല്ല’ ഒടുവിൽ ഭർത്താവ് അറസ്റ്റിൽ

കൊല്ലം : മരണത്തിനു തൊട്ടു മുൻപ് യുവതി പറഞ്ഞ കാര്യം നിർണായകമായി. കൊല്ലം ഓയൂരില്‍ യുവതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റിലായി. കരിക്കം അഭിലാഷ് ഭവനില്‍ ജോര്‍ജിന്റെ മകള്‍ ആശ (29) യുടെ മരണത്തില്‍ ഭര്‍ത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ …

മരണത്തിന് തൊട്ടു മുൻപ് യുവതി പറഞ്ഞു ‘തന്നെ ആട് ഇടിച്ചതല്ല’ ഒടുവിൽ ഭർത്താവ് അറസ്റ്റിൽ Read More