ഇസ്‌ലാമാബാദ് | ചർച്ചകൾക്ക് പുതിയ ഘട്ടം അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളുടെ രണ്ടാം ഘട്ടം ഇസ്‌ലാമാബാദിൽ ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. അമേരിക്കൻ പ്രതിനിധി സംഘം നാളെ വൈകുന്നേരത്തോടെ പാകിസ്താനിലെത്തുമെന്നാണ്...