
റിപ്പോര്‍ട്ട്
പശുവിനെ മേയ്ക്കാൻ പോയ വീട്ടമ്മയും പശുവും വനത്തിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി
By ന്യൂസ് ഡെസ്ക്
•
August 2, 2025
കോഴിക്കോട് | കാണാതായ പശുവും അന്വേഷിച്ചുപോയ വീട്ടമ്മയും വനത്തില്‍ മരിച്ച നിലയില്‍. പശുക്കടവ് കോങ്ങാട് മലയിലാണ് അടുത്തടുത്തായി രണ്ടു മൃതദേഹങ്ങള്‍ കണ്ടത്. ചൂള പറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയും അവരുടെ പശുവിനേയുമാണ് വനത്തിനുള്ളില്‍ മരിച്ച...
Read full story

