
റിപ്പോര്‍ട്ട്
ഭോപ്പാൽ: മധ്യപ്രദേശില്‍ ഒരു സല്‍ക്കാരച്ചടങ്ങില്‍ തങ്ങള്‍ക്കു മുമ്പേ ഭക്ഷണം കഴിച്ചതിന് ദളിത് യുവാവിനെ സവർണ യുവാക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ദേവ്‌രാജ് അനുരാഗി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ ഡിസംബര്‍ ഏഴിനാണ് സംഭവം നടന്നത്....
