കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ അ​ശ​മ​ന്നൂ​രി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. മ​ല​പ്പു​റം, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ അ​ജ്മ​ൽ, അ​ജ്സ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​രി​യ​വാ​ലി ക​നാ​ലി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ ഇ​വ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ചെ​റു​കു​ന്നം കെ​എം​പി ന​ഴ്സിം​ഗ് കോ​ള​ജി​ലെ ആ​റു...
Read full story
വര്‍ക്കല | ഇടവ ശ്രീയേറ്റില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒഡീഷ സ്വദേശിനി മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു യുവതികളെ രക്ഷപ്പെടുത്തി. ഒഡീഷ ഖോര്‍ഡ ബലുഗോണ്‍ സുഭാഷ് മാര്‍ഗില്‍ ബിജയകുമാറിന്റെയും മംമ്തയുടെയും മകള്‍ പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്. ഏപ്രിൽ 4 ശനിയാഴ്ച വൈകീട്ട്...
Read full story
വിതുര: പമ്പാ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മുഹമ്മദ് അനസിനായുള്ള തിരച്ചില്‍ 11-ാം ദിവസവും വിഫലം. ഒക്ടോബർ 13 നാണ്. മലഞ്ചരക്ക് വ്യാപാരിയുമായ മുഹമ്മദ് അനസിനെ (31) പമ്പാനദിയില്‍ കാണാതായത്. നാവികസേനയും സ്കൂബാടീമും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. മുങ്ങിത്താഴ്ന്ന അനസിനെ...
Read full story
പാലക്കാട് | ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. മാത്തൂര്‍ ചുങ്കമന്ദം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പെട്ടത് .ഇതില്‍ കോട്ടായി സ്വദേശി അഭിജിത്തിനെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രണ്ടാമനായി തിരച്ചില്‍ നടക്കുകയാണ്. കുന്നം പറമ്പ് തണ്ണിക്കോട് സവിതയുടെ മകന്‍ സുഗുണേഷ്(18)നെയാണ് കാണാ,another...
Read full story