പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം മൂന്നുപേർ മരിച്ചു.

പൂനെ: മഹാരാഷ്ട്ര പൂനെയിലെ ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാർ പിള്ളയാണ് മരിച്ച മലയാളി. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന …

പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം മൂന്നുപേർ മരിച്ചു. Read More

ഉത്തരേന്ത്യയിൽ അതിശൈത്യം,മൂടൽമഞ്ഞ് ശക്തം,ദില്ലിയിൽ താപനില 5ഡിഗ്രിയായി താഴുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

ദില്ലി: ഉത്തരേന്ത്യയിൽ അതിശൈത്യത്തിനെ തുടർന്നുള്ള മൂടൽമഞ്ഞ് 22/12/22 വ്യാഴാഴ്ചയും തുടരുമെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉത്തർപ്രദേശ് പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് മൂടൽമഞ്ഞ് രൂക്ഷമായത്. ദില്ലിയിൽ താപനില 7 ഡിഗ്രി സെൽഷ്യസിൽ എത്തിയെങ്കിലും മൂടൽമഞ്ഞ് രൂക്ഷമല്ല. മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി 100 മുതൽ …

ഉത്തരേന്ത്യയിൽ അതിശൈത്യം,മൂടൽമഞ്ഞ് ശക്തം,ദില്ലിയിൽ താപനില 5ഡിഗ്രിയായി താഴുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് Read More

കൊച്ചിയിൽ കനത്ത മൂടൽ മഞ്ഞ്: നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ തിരിച്ചുവിട്ടു

കൊച്ചി: കനത്ത മൂടൽ മഞ്ഞ് കാരണം നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. വിമാനങ്ങൾ തിരുവനന്തപുരത്തേക്കാണ് വഴി തിരിച്ചുവിട്ടത്. എയർ ഇന്ത്യയുടെ ഷാർജയിൽ നിന്നുള്ള വിമാനം, എമിറേറ്റ്‌സിന്റെ ദുബൈയിൽ നിന്നുള്ള വിമാനം ഗൾഫ് എയറിന്റെ ബഹറൈനിൽ നിന്നുള്ള വിമാനം എയർ …

കൊച്ചിയിൽ കനത്ത മൂടൽ മഞ്ഞ്: നെടുമ്പാശ്ശേരിയിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ തിരിച്ചുവിട്ടു Read More

ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു: ആറ് മരണം

ഡല്‍ഹി ഡിസംബര്‍ 30: ന്യൂഡല്‍ഹിയില്‍ കൊടുതണുപ്പ് തുടരുന്നു. നിലവില്‍ 2.4 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്തെ താപനില. കനത്ത മൂടല്‍ മഞ്ഞില്‍ നോയിഡയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു. കുട്ടികളുള്‍പ്പടെ ആറ് പേര്‍ മരിച്ചു. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും മൂടല്‍ മഞ്ഞ് …

ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു: ആറ് മരണം Read More