തൃശൂര്‍: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ തെരഞ്ഞെടുപ്പിന് ശേഷം മറുപടി പറയേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി. പ്രസ്‌ക്ലബ്ബിലെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയെന്നതാണ് പ്രധാനം. മറ്റുപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍...