ലിബിയയില്‍ മിന്നല്‍പ്രളയം: 5300 മരണം; വന്‍നാശനഷ്ടം
റിപ്പോര്‍ട്ട്

ലിബിയയില്‍ മിന്നല്‍പ്രളയം: 5300 മരണം; വന്‍നാശനഷ്ടം

By ന്യൂസ് ഡെസ്ക് September 13, 2023
ട്രിപ്പൊളി: ഉത്തരാഫ്രിക്കന്‍ രാജ്യമായ ലിബിയയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 5300 പേരിലധികം മരിച്ചതായും പതിനായിരത്തോളം പേരെ കാണാതായതായും അധികൃതര്‍. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. കിഴക്കന്‍ ലിബിയന്‍ നഗരമായ ഡെര്‍ണയിലാണ് മിന്നല്‍പ്രളയമുണ്ടായത്. നഗരത്തിന്റെ ഒട്ടുമിക്കയിടങ്ങളിലും നീക്കം ചെയ്യാതെ മൃതശരീരങ്ങള്‍ കിടക്കുകയാണെന്നും ആ കാഴ്ച ഭീകരമാണെന്നും...
Read full story
ഡൽഹിയിൽ പ്രളയ ഭീഷണി : നിലവിലെ ജലനിരപ്പ് 208.41 മീറ്റർ
റിപ്പോര്‍ട്ട്

ഡൽഹിയിൽ പ്രളയ ഭീഷണി : നിലവിലെ ജലനിരപ്പ് 208.41 മീറ്റർ

By ന്യൂസ് ഡെസ്ക് July 13, 2023
ഡൽഹി: ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകടനിലയും കടന്ന് ഉയരുകയാണ്. ഇപ്പോൾ നദിയിലെ ജലനിരപ്പ് സർവകാല റെക്കോഡിലെത്തുകയാണ്. 208.41 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇതിനു മുൻപ് 1978 ലാണ് ജലനിരപ്പ് 207 മീറ്റർ കടന്നത്. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പ്രളയ ഭീഷണി....
Read full story