
റിപ്പോര്‍ട്ട്
മലപ്പുറം: പൊന്നാനി ഹാർബർ 50 കോടി ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും
By ന്യൂസ് ഡെസ്ക്
•
June 16, 2021
മലപ്പുറം: പൊന്നാനിയിൽ നിലവിലുള്ള ഹാർബർ 50 കോടി ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഫിഷറീസ് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് മന്ത്രി സജി ചെറിയാൻ. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തീകരിക്കുക. ആദ്യ ഘട്ടമായി പദ്ധതിക്ക് അഞ്ച് കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. പൊന്നാനിയിൽ...
Read full story



