കൊ​ച്ചി ന​ഗ​ര​ത്തി​ൽ വൻ ല​ഹ​രി വേട്ട : എട്ടുപേർ പിടിയിൽ

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ ല​ഹ​രി വേ​ട്ട​യി​ൽ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും കൊ​ക്ക​യ്നും മെ​ത്താ​ഫി​റ്റ​മി​നു​മാ​യി എ​ട്ടു പേ​രെ പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡോ​ക്ട​റും അ​ഭി​ഭാ​ഷ​ക​നും ഇ​വ​ന്‍റ്മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യും യു​വ​തി​ക​ളും അ​ട​ക്കം എ​ട്ട് പേ​ർ പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രി​ൽ ഡോ​ക്ട​റും …

കൊ​ച്ചി ന​ഗ​ര​ത്തി​ൽ വൻ ല​ഹ​രി വേട്ട : എട്ടുപേർ പിടിയിൽ Read More

വിവാഹ വാഗ്ദാനം നൽകിയ ശേഷം ജാതകം ചേരില്ലെന്ന് പറഞ്ഞ് പിന്മാറാൻ സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി

മുംബൈ: വിവാഹ വാഗ്ദാനം നൽകിയ ശേഷം ജാതകം ചേരില്ലെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി. ജസ്റ്റിസ് എസ്‌കെ ഷിൻഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 32 കാരനായ അവിഷേക് മിത്ര നൽകിയ ഹർജി പരിഗണിക്കുനിടെയാണ് കോടതി ഉത്തരവിട്ടത്. തനിക്കെതിരെയുളള ബലാത്സംഗ, …

വിവാഹ വാഗ്ദാനം നൽകിയ ശേഷം ജാതകം ചേരില്ലെന്ന് പറഞ്ഞ് പിന്മാറാൻ സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി Read More

പഞ്ച​ന​ക്ഷ​ത്ര​ ​വേ​ശ്യാ​ല​യ​ത്തി​ൽ പതിവുകാരനും സംരക്ഷകനുമായ ​സി​വി​ൽ ​പൊ​ലീ​സ് ​ഓ​ഫീ​സ​റെ ​സ​സ്പെ​ന്‍​ഡ് ചെയ്തു

കോ​ട്ട​യം​:​ ​അ​ടി​മാ​ലി​യി​ലെ​ ​ ഹോംസ്റ്റേയിൽ പ്രവർത്തിച്ചിരുന്ന പ​ഞ്ച​ന​ക്ഷ​ത്ര​ ​വേശ്യാ​ല​യ​ത്തി​ൽ നി​ത്യ​സ​ന്ദ​ര്‍​ശ​ക​നാ​യ​ ​സി​വി​ൽ ​പൊ​ലീ​സ് ​ഓ​ഫീ​സ​റെ ​സസ്പെന്‍​ഡ് ചെയ്തു. ഇ​ടു​ക്കി​ ​ആം​ഡ് ​റി​സേ​ര്‍​വ് ​ക്യാ​മ്പിലെ​ ​ഡ്രൈ​വ​ര്‍​ ​വി​നോ​ദി​നെ​യാ​ണ് ​ജി​ല്ലാ​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ട് ​ക​റു​പ്പ​സ്വാ​മി​ ​സ​സ്‌പെ​ന്‍​ഡ് ​ചെ​യ്ത​ത്. അടിമാലിയിൽ വാ​ട​ക​യ്‌ക്ക് ​എ​ടു​ത്തി​രു​ന്ന​ ​ഹോം​സ്റ്റേ​യി​ലാണ് ​വേ​ശ്യാ​ല​യം …

പഞ്ച​ന​ക്ഷ​ത്ര​ ​വേ​ശ്യാ​ല​യ​ത്തി​ൽ പതിവുകാരനും സംരക്ഷകനുമായ ​സി​വി​ൽ ​പൊ​ലീ​സ് ​ഓ​ഫീ​സ​റെ ​സ​സ്പെ​ന്‍​ഡ് ചെയ്തു Read More