ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കാഠ്മണ്ഡു: പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിക്ക് തിരിച്ചടി നല്‍കി ഷേര്‍ ബഹാദുര്‍ ദ്യുബയെ പ്രധാനമന്ത്രിയാക്കി നിയമിച്ച് നേപ്പാള്‍ സുപ്രീം കോടതി ഉത്തരവ്. രണ്ട് ദിവസത്തിനകം നിയമനം നടത്തണമെന്നാണ് ചീഫ് ജസ്റ്റീസ് അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിന്‍റെ മകന്‍ മുഹമ്മദ് റെസിയാല്‍ ആണ് മരിച്ചത്. ആന്‍റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് 30-9-2020... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ