അനധികൃത പിരിവ്; ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയെടുക്കും

January 29, 2023

സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ വിനോദയാത്ര കൊണ്ടുപോവുന്ന ബസുകൾ ഫിറ്റ്നസ്സ് ഉറപ്പ് വരുത്തണമെന്ന നിർദേശം മറയാക്കി അനധികൃത പിരിവ് നടത്തുന്ന ടൂറിസ്റ്റ് ബസ് ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. സ്കൂളുകൾ സംഘടിപ്പിക്കുന്ന പഠന വിനോദ യാത്രകൾക്കാണ് ആയിരം മുതൽ രണ്ടായിരം രൂപ …

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

October 31, 2021

സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജാഗ്രതയോടെ ഇടപെടലുകൾ നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ നേരത്തെ തന്നെ സ്‌കൂൾതലത്തിൽ ആസൂത്രണം നടത്തി മുന്നൊരുക്കങ്ങൾ …

വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‍നം; 650 കെഎസ്ആര്‍ടിസി ബസ് കൂടി ഇറക്കും, സ്കൂള്‍ വാഹനങ്ങളുടെ നികുതി ഒഴിവാക്കും

October 26, 2021

തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളുടെ നികുതി രണ്ടുവർഷത്തേക്ക് ഒഴിവാക്കാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച് ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെയുള്ള നികുതി പൂര്‍ണമായി ഒഴിവാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ …

കണ്ണൂർ: വിദ്യാര്‍ഥികളെ വരവേല്‍ക്കാനൊരുങ്ങി വിദ്യാലയങ്ങള്‍

October 25, 2021

മിന്നല്‍ പരിശോധന നടത്തും: പി പി ദിവ്യ കണ്ണൂർ: നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ കലക്ടറും അടങ്ങുന്ന സംഘം ജില്ലയിലെ വിദ്യാലയങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ പറഞ്ഞു. …

സിക്സ് പാക്ക് മകനും ഒപ്പം സിക്സ് പാക്ക് ഡാഡിയും – വൈറലായി ടൊവിനോയുടെ പോസ്റ്റ്

August 22, 2020

കൊച്ചി: ഫിറ്റ്നസ് ഫോട്ടോയുമായി വീണ്ടും ആരാധകരെ അമ്പരപ്പിച്ച് സൂപ്പർ താരം ടൊവിനോ തോമസ്. പിതാവിനൊപ്പം വർക്കൗട്ട് ചെയ്യുന്ന ചിത്രമാണ് ടൊവിനോ പങ്കുവെച്ചത്.ഡാഡിയെകുറിച്ചുള്ള കുറിപ്പു സഹിതമാണ് ടൊവിനോ ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തത്. എൻ്റെ ഡാഡി എൻ്റെ വഴികാട്ടിയും ഉപദേശകനും പ്രചോദകനും തീരുമാനങ്ങൾ …