
വനിത ഹോം ഗാര്‍ഡ്സ് റിക്രൂട്ട്മെന്റ് അപേക്ഷ നീട്ടുന്നു മാര്‍ച്ച് 15 വരെ അപേക്ഷിക്കാം
ഇടുക്കി: ഇടുക്കി ജില്ലയില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസസ്/പോലീസ് എന്നീ വകുപ്പുകളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ഹോംഗാര്‍ഡ്സ് വിഭാഗത്തില്‍ ഭാവിയിലുണ്ടാകുന്ന ഒഴിവുകളിലേക്ക് യോഗ്യരായ വനിത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അ സ്ഥാന സര്‍വ്വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം. യോഗ്യത എസ്.എസ്.എല്‍.സി (എസ്എസ്എല്‍സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ …