അഴീക്കല്‍ ഹാര്‍ബറില്‍ മത്സ്യവ്യാപാരികള്‍ ലേലം ബഹിഷ്‌കരിച്ചു; മത്സ്യതൊഴിലാളികള്‍ പ്രതിസന്ധിയില്‍

June 25, 2020

അഴീക്കല്‍(കൊല്ലം): ട്രോളിങ് നിരോധനവും കൊവിഡ് മഹാമാരിയും കാലാവസ്ഥാ വകുപ്പിന്റെ അലര്‍ട്ടുകളും മൂലം യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിന് പുറങ്കടലിലേക്ക് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ തീരദേശത്ത് വറുതിയുടെ നാളുകളാണ്. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് മാത്രമാണ് പരിമിതമായ തോതില്‍ മീന്‍ പിടിക്കാന്‍ കടലില്‍ പോകാന്‍ അനുമതിയുള്ളത്. ഇങ്ങനെ …