റിപ്പോര്‍ട്ട്
കടിച്ച പാമ്പിനെ കവറിലാക്കി യുവാവ് ആശുപത്രിയിലെത്തി
By News Editor
•
May 2, 2026
കോഴിക്കോട്: പോത്തിനെ തീറ്റുന്നതിനിടെ പാമ്പ് കടിയേറ്റ യുവാവ് പാമ്പുമായി ആശുപത്രിയിലെത്തി. മെയ് 1 വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് താമരശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫ് (45) നാണ് കടിയേറ്റത്. വീടിനു സമീപത്തെ മലയിൽ പോത്തിനെ തീറ്റുന്നതിനിടയിലായിരുന്നു സംഭവം. ഉടൻ തന്നെ...
Read full story

