റിപ്പോര്‍ട്ട്
പൂരം വെടിക്കെട്ട് പൂർണമായി ഒഴിവാക്കാനും കുടമാറ്റം നാമമാത്രമാക്കാനും ഉന്നതതല തീരുമാനം
By ന്യൂസ് ഡെസ്ക്
•
April 24, 2026
തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർപൂരം ചടങ്ങുകളിലൊതുക്കി ആഘോഷിക്കും. പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ വെടിക്കെട്ട് പൂർണമായും ഒഴിവാക്കാനും കുടമാറ്റം നാമമാത്രമാക്കാനും കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. . മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവമ്പാടി, പാറമേക്കാവ്...
Read full story
