ആലപ്പുഴ: കണ്ടിയൂര്‍ ക്ഷേത്രം- ഫയര്‍ സ്റ്റേഷന്‍- ഗണപതി ക്ഷേത്രം റോഡ് നവീകരണത്തിന് തുടക്കമായി. 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച 1.5 കോടി രൂപ വിനിയോഗിച്ചാണ്  1600 മീറ്റര്‍ നീളത്തിലും അഞ്ചര മീറ്റര്‍ വീതിയിലും  ബി.എം.ബി.സി നിലവാരത്തില്‍ നവീകരണം നടത്തുന്നത്. നൂതന...
Read full story
തൃശൂര്‍: കുന്നംകുളം ഫയര്‍ സ്റ്റേഷനില്‍ ഡിജിറ്റല്‍ രജിസ്റ്റര്‍ സംവിധാനം സജ്ജീകരിച്ചു. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന ആളുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ രജിസ്റ്ററുകള്‍ സ്ഥാപിച്ചു വരുന്നതിന്റെ ഭാഗമായാണിത്. കുന്നംകുളം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍...
Read full story
എറണാകുളം: എറണാകുളത്ത് കോവിഡ് പോസിറ്റീവ് ആയ ആളുകളില്‍ 90 ശതമാനവും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ചൂര്‍ണിക്കര, എടത്തല, കടുങ്ങല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ രോഗവ്യാപനം കൂടുന്നു. ആലുവയില്‍ സബ്ജയില്‍, എറണാകുളത്ത് ആര്‍ ടി ഒ എന്നിവ താത്ക്കലികമായി അടച്ചു. ആലുവ അസിസ്റ്റന്റ്...
Read full story