ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ ന​രേ​ല​യി​ലു​ള്ള ഫാ​ക്ട​റി​യി​ൽ തീ​പി​ടു​ത്തം ഉ​ണ്ടാ​യി. ജ​ന​വാ​സ മേ​ഖ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. എ​ങ്കി​ലും, അ​പ​ക​ട​സ​മ​യ​ത്ത് ഫാ​ക്ട​റി​യി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ക്കാ​ൻ സാ​ധി​ച്ചു. ഇന്നുരാ​വി​ലെ (ഏപ്രിൽ 22) എ​ട്ട് മ​ണി​ക്കാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല വി​വ​രം...
Read full story
ബെംഗളൂരു | ബെംഗളൂരുവിലെ തരബനഹള്ളിയില്‍ കാമുകിയേയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്. മാർച്ച് 6 വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ പാണ്ഡുരംഗ (ചന്ദ്രു) എന്ന യുവാവാണ് പോലിസിന്റെ പിടിയലായത്. ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന് പേരും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മൂന്ന് പേര്‍ക്കും 60...
Read full story
ഇംഫാല്‍| മണിപ്പൂരില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തയതിന് പിന്നാലെ വീണ്ടും സംഘര്‍ഷം. ഉഖ്റുല്‍ ജില്ലയില്‍ തംഗ്ഖുലിയില്‍ നാഗ-കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 25 വീടുകളും നാല് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളും കത്തിച്ചു. ഫെബ്രുവരി 8 ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷം രൂക്ഷമായതോടെ ഭാരതീയ...
Read full story
റിപ്പോര്‍ട്ട്

ദമ്പതിമാരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

By ന്യൂസ് ഡെസ്ക് August 29, 2025
കണ്ണൂർ: അലവിൽ ദമ്പതിമാരെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പ്രേമരാജൻ, ഭാര്യ ശ്രീലേഖ എന്നിവരാണ് മരിച്ചത്. കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച ശ്രീലേഖ. മരണകാരണം വ്യക്തമല്ല. ഓ​ഗസ്റ്റ് 28 വ്യാഴാഴ്ച വൈകുന്നേരം ഡ്രൈവർ വീട്ടിലെത്തി വിളിച്ചെങ്കിലും...
Read full story
ലക്‌നോ | ഉത്തര്‍പ്രദേശില്‍ സ്ത്രീധനം ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അമ്രോഹ ജില്ലയിലെ നാരംഗ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.നഴ്‌സായ പരുള്‍(32) എന്ന യുവതിയാണ് ക്രൂരതക്ക് ഇരയായത്. ഗുരുതരമായി പൊള്ളലേറ്റ പരുളിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍സ്റ്റബിളായ ദേവേന്ദ്ര എന്നയാളാണ്...
Read full story