കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ അ​ശ​മ​ന്നൂ​രി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. മ​ല​പ്പു​റം, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ അ​ജ്മ​ൽ, അ​ജ്സ​ൽ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​രി​യ​വാ​ലി ക​നാ​ലി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ ഇ​വ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു....
കൊല്ലം: തുരുത്തിക്കരയില്‍ ആറാം ക്ലാസ് വിദ്യാർഥി സ്കൂളിലെ കിണറ്റില്‍ വീണു . തുരുത്തിക്കര എം.ടി.യു.പി സ്കൂളിലെ വിദ്യാർഥിയായ ഫെബിൻ ആണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് കുട്ടിയെ കിണറ്റില്‍നിന്ന് പുറത്തെടുത്തത്. 2024 നവംബർ 14...