തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് പു​ര​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 13 പേ​ർ മ​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ർ പൂ​രം ആ​ർ​ഭാ​ട​ങ്ങ​ളി​ല്ലാ​തെ ന​ട​ത്താ​ൻ ദേ​വ​സ്വ​ങ്ങ​ൾ ആ​ലോചിക്കുന്നു. പൂ​ര​ത്തി​ന് വെ​ടി​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. സ​ർ​ക്കാ​രു​ക​ൾ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന നി​ല​പാ​ടി​ലാ​ണ് ദേ​വ​സ്വം. തൃ​ശൂ​ർ പൂ​രം...
Read full story
തൃശൂർ | തൃശൂരിലെ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനം നാടിനെ നടുക്കി. മുണ്ടത്തിക്കോട്ട് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി സതീഷിന്റെ വെടിക്കെട്ട് പുരയിൽ കരിമരുന്നിന് തീപിടിച്ചതാണ് വൻ ദുരന്തത്തിന് ഇടയാക്കിയത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഭൂമികുലുക്കത്തിന്...
Read full story
റിപ്പോര്‍ട്ട്

ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് April 16, 2026
പാലക്കാട് | വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34) ആണ് മരിച്ചത്. പൊള്ളലേറ്റ ഉടന്‍തന്നെ യുവാവിനെ മാങ്ങോടുള്ള സ്വകാര്യ ആശുപത്രിയില്‍...
Read full story
ജ​​​​യ്പു​​​​ർ: വ​​​​സ്ത്ര നി​​​​ർ​​​​മാ​​​​ണ ശാ​​​​ല​​​​യി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​ന്ന പ​​​​ട​​​​ക്ക നി​​​​ർ​​​​മാ​​​​ണ യൂ​​​​ണി​​​​റ്റി​​​​ൽ വ​​​​ൻ സ്ഫോ​​​​ട​​​​നം. തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ഏ​​​​ഴു പേ​​​​ർ ത​​ത്​​​​ക്ഷ​​​​ണം മ​​​​രി​​​​ച്ചു. ഫാ​​​​ക്ട​​​​റി​​​​യി​​​​ലെ ഭൂ​​​​രി​​​​പ​​​​ക്ഷം പേ​​​​രും ബി​​​​ഹാ​​​​റി​​​​ൽ​​​​നി​​​​ന്നു​​​​ള്ള തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​ണ്.​​​​ .ഖൈ​​​​ർ​​​​താ​​​​ൽ-​​​​തി​​​​ജാ​​​​റ ജി​​​​ല്ല​​​​യി​​​​ലെ ഭീ​​​​വ​​​​ൻ​​​​ഡി​​​​യി​​​​ൽ...
Read full story