
റിപ്പോര്‍ട്ട്
പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായഹസ്തവുമായി ലക്ഷ്മി സുരേഷ് ഗോപി മെമ്മോറിയൽ ട്രസ്റ്റ്
By ന്യൂസ് ഡെസ്ക്
•
April 23, 2026
തൃശൂർ: മുണ്ടത്തിക്കോട് പടക്കനിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായഹസ്തവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബം. തന്റെ മകളുടെ പേരിൽ ആരംഭിച്ച ലക്ഷ്മി സുരേഷ് ഗോപി മെമ്മോറിയൽ ട്രസ്റ്റ് വഴി, അപകടത്തിൽ ജീവൻ നഷ്ടമായ ഓരോരുത്തരുടെയും...
Read full story


