റിപ്പോര്‍ട്ട്
താമരശ്ശേരിയില്‍ എയ്ഡഡ് എല്‍ പി സ്‌കൂള്‍ അധ്യാപിക ആത്മഹത്യ ചെയതു
By ന്യൂസ് ഡെസ്ക്
•
February 20, 2025
താമരശ്ശേരി: | കോഴിക്കോട് താമരശ്ശേരിയില്‍ എയ്ഡഡ് എല്‍ പി സ്‌കൂള്‍ അദ്ധ്യാപിക ജീവനൊടുക്കി. കട്ടിപ്പാറ സ്വദേശി അലീന ബെന്നിയാണ് ആത്മഹത്യ ചെയ്തത് .ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂളിലാണ് അലീന ബെന്നി...
Read full story

