ദോഹ: ഫിഫ ക്ലബ് ലോകകപ്പിന്റെ ആദ്യ ദിനമായ ഫെബ്രുവരി നാലിന് ഖത്തറിന്റെ അല്‍ ദുഹെയ്ല്‍ ഈജിപ്തിന്റെ അല്‍ അഹ്ലിയെ നേരിടും. കഴിഞ്ഞ ദിവസമാണ് സൂറിച്ചില്‍ ടീമുകളുടെ നറുക്കെടുപ്പ് നടന്നത്. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മല്‍സരങ്ങള്‍ കോവിഡ് ഭീഷണിയെ തുടര്‍ന്ന് ഫെബ്രുവരിയിലേക്ക് നീട്ടിവെക്കുകയായിരുന്നു. എന്നാല്‍...
Read full story