എറണാകുളം: മന്ത്രി സജി ചെറിയാൻ കുഫോസ് സന്ദർശിച്ചു

July 15, 2021

കുഫോസ്  ചെല്ലാനം മത്സ്യഗ്രാമ പദ്ധതിയുടെ കരട് റിപ്പോർട്ട് സമർപ്പിച്ചു. എറണാകുളം : ഫിഷറീസ്‌ – സാംസ്കാരിക – യുവജനകാര്യ വകുപ്പ്‌ മന്ത്രി സജി ചെറിയാൻ  പുതുവൈപ്പ്‌ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) ക്യാമ്പസ്‌ സന്ദര്‍ശിച്ചു. ക്യാമ്പസിലെ …