ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ മികച്ച ഫോമിൽ

August 25, 2020

ചെന്നൈ: എഫ് ഐ ഡി ഇ സംഘടിപ്പിക്കുന്ന അന്തർദേശീയ ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഓൺലൈനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. പൂൾ എ യിൽ ഇന്ത്യയ്ക്ക് 17 പോയിന്റും ചൈനയ്ക്ക് 16 പോയിന്റും ജർമനിക്ക് 11 പോയിൻറും ഇറാന് 9 പോയിന്റുമാണ് …